ബുജികളെയും ഫെമിനിസ്റ്റുകളെയും കളിയാക്കി ലക്ഷ്മി മേനോൻ..............
സോഷ്യൽ മീഡിയയിലും ടി വി അവതാരിക എന്ന രീതിയിലും ശ്രദ്ധേയ ആയ ലക്ഷ്മി മേനോൻ തന്റെ ഫേസ്ബുക് പേജ് ആയ Lakshmi Menon - Vlogger ലൂടെ ഇപ്പോൾ പുതിയതായി പൊട്ടി മുളച്ച ലേഡി ബുജികളെയും ഫെമിനിച്ചികളെയും പരിഹസിച്ചുകൊണ്ട് "How To Be A Budhijeevi " എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
വിഡിയോയിൽ വളരെ രസകരമായി അവരെ പരിഹസിച്ച തരാം അവസാനം ഉപദേശങ്ങൾ കൊടുക്കാനും മറന്നില്ല

Comments
Post a Comment